¡Sorpréndeme!

കൊച്ചി കപ്പൽ ശാലയിൽ വൻ തീപിടിത്തം , 5 മരണം | Oneindia Malayalam

2018-02-13 539 Dailymotion

കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. വെള്ളം സംഭരിക്കുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.രണ്ട് പേര്‍ കപ്പലില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കപ്പലില്‍ ഇപ്പോഴും തീ പടരുകയാണ്. ഇത് അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു